Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

വനിത ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ തൃശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ വിമൺ ആന്റ് ചിൽഡ്രൻ ഹോമിലെ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി നാല് ടാബുകൾ വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 13 ഉച്ചയ്ക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0487 - 2361500.

date