Skip to main content

കരാര്‍ ക്ഷണിച്ചു

    സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിലെ ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കരാര്‍ ക്ഷണിച്ചു.  25 നകം അപേക്ഷ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍ക്കൈവ്‌സ് ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്, നളന്ദ, തിരുവനന്തപുരം, ഫോണ്‍ : 0471-2311547
പി.എന്‍.എക്‌സ്.2436/18

date