Post Category
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാറിന്റെകീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനിലേക്ക് അസിസ്റ്റന്റ് പ്രൊജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത- എം.എസ്.ഡബ്ല്യൂ), ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (യോഗ്യത :ഡിപ്ലോമ ഇന്‍ ജേണലിസം/ എം.സി.ജെ) ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ jssmlpm@gmail.com എന്ന മെയിലില്‍ അയക്കണം. ഫോണ്‍ 04931 221979.
date
- Log in to post comments