Skip to main content

കേസുകളുടെ വിചാരണ മാറ്റി 

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന്‍ ജൂണ്‍ 21, 22 തീയ്യതികളില്‍ കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടത്താനിരുന്ന എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളുടെ വിചാരണ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു. കേസുകളുടെ വിചാരണ തീയതി പിന്നീട് അറിയിക്കും. 

date