Skip to main content

അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ്  

 

 

 

മടവൂര്‍ പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനാ ക്യാമ്പ് ഒകടോബര്‍ 27, 28 തീയ്യതികളില്‍ ആരാമ്പ്രത്ത് നടക്കും.  2020 പാദവര്‍ഷം മുതല്‍ കുടിശ്ശികയായവ പിഴ കൂടാതെ മുദ്ര ചെയ്യാമെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണം.  ഫോണ്‍: 0495 2374203.

 

date