Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: കെ.എം.എസ്.സി.എലിന്‍റെ ജില്ലാ മരുന്ന് സംഭരണ ശാലയില്‍ ഗര്‍ഹണ നടപടികള്‍ പൂര്‍ത്തിയായ സാമഗ്രികള്‍ ലേലം ചെയ്ത് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് ഒന്നിനകം ജില്ലാ മരുന്നു സംഭരണശാല ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477-2252302, 9496004700.

date