Skip to main content

കുക്ക് ; താല്‍ക്കാലിക നിയമനം

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിലെ ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുക്ക് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കലിക ജീവനക്കാരെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയൂള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0477 2252548.

date