Skip to main content

സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് ഒക്ടോബര്‍ 29ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ  വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവുമായി രാവിലെ ഒന്‍പതിനകം കോളജില്‍ എത്തി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി  ഫീസ് അടച്ച് പ്രവേശനം നേടാം. വെബസൈറ്റ്: https://polyadmission.org/let.  

date