Skip to main content

പരീക്ഷ 28ന്

ആലപ്പുഴ: കേരള പി.എസ്.സി. 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ തസ്തികളുടെ പരീക്ഷ പുനര്‍ നിശ്ചയിച്ച് 28ന് ഉച്ചകഴിഞ്ഞ് 2.30മുതല്‍ 4.15വരെ നടത്തുമെന്ന് പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

date