Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 

കോട്ടയം: ഓക്സിലിയറി നഴ്സിംഗ് ആൻഡ് മിഡ്വൈഫ്സ് കോഴ്സിന്റെ ( 2021 -2023)  സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ അപേക്ഷകരുടെ സാധ്യതാ പട്ടിക തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സെന്ററിൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികൾ നവംബർ അഞ്ചിനു വൈകിട്ട് അഞ്ചിനകം രേഖാമൂലം നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date