Skip to main content

അപേക്ഷാ തീയതി നീട്ടി

 

കോഴിക്കോട് വിമാനത്താവള ഉപദേശകസമിതിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഒക്‌ടോബര്‍ 27 വൈകീട്ട് അഞ്ച് വരെ ജില്ലാകലക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാം. വ്യാപാരം,വ്യവസായം(എയര്‍ലൈന്‍സ്/ഹോട്ടല്‍ ഫെഡറേഷന്‍ മുതലായവ) ട്രാവല്‍ ആന്‍ഡ് ടൂര്‍സ്/ ടാക്‌സി അസോസിയേഷന്‍ എന്നീ മേഖലകളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഉപദേശക സമിതിയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അതത് മേഖലകളില്‍  പ്രാഗല്‍ഭ്യം തെളിയിക്കുന്ന മറ്റ് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

date