Skip to main content

പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

 

ഒന്നാം വര്‍ഷം  പ്രൊഫഷണല്‍ കോഴ്‌സിന് (2021-22 അധ്യയനവര്‍ഷം)പഠിക്കുന്ന  വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് www.ksb.gov.inല്‍ ഓണ്‍ ലൈനായി അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15.

date