Skip to main content

സീറ്റൊഴിവ്

 

താഴേക്കോട് ഗവ. ഐ.ടി.ഐ (വനിത) ഇലക്ട്രോണിക് ട്രേഡില്‍ എസ്.ടി വിഭാഗത്തില്‍ ഒരൊഴിവും ജനറല്‍ വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി പാസായ പെണ്‍കുട്ടികള്‍ക്ക് ഒക്‌ടോബര്‍ 28നകം ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04933-296505, 9961283536.

date