Skip to main content

പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടറെ കാണാം:  കാംപ് ഓഫീസിലും കലക്ടറേറ്റിലും സമയക്രമം

 

    പൊതുജനങ്ങള്‍ക്ക്  ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയെ കണ്ട് പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും കാണുന്നതിനും സമയക്രമം നിശ്ചയിച്ചു. ദിവസവും രാവിലെ ഒമ്പത് മുതല്‍ 10 വരെ താരേക്കാടുളള ജില്ലാ കലക്ടറുടെ കാംപ് ഓഫീസിലും ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ കലക്ടറേറ്റിലും  ജില്ലാ കലക്ടറെ കാണാന്‍ സൗകര്യമുണ്ടാകും ഫോണ്‍ 0491 2533026 (കാംപ് ഓഫീസ്) 0491 2505309 (കലക്ടറേറ്റ്).

date