Skip to main content

പ്രോജക്ട് അസിസ്റ്റന്റ് താല്‍കാലിക ഒഴിവ്  

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം നവംബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നോ,  www.tender.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ  അറിയാം. ഫോണ്‍: 04734-288621

date