Skip to main content

ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പങ്കാളികളാകാം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ പങ്കാളികളാകാൻ താല്പര്യമുളള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടർഫെസ്റ്റിലെ വിവിധ ജല കായിക വിനോദങ്ങളിലും മത്സരങ്ങളിലും ഭക്ഷ്യമേളയിലും കരകൗശല വിപണന മേളയിലും പങ്കാളികളാകാൻ താല്പര്യമുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങൾ htttps://kozhikode.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. അവസാന തീയതി നവംബർ 15.
പി.എൻ.എക്സ്. 4127/2021

date