Skip to main content

ശബരിമല ഉത്സവം: പമ്പയിൽ ഉന്നതതല യോഗം

ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ  ശനിയാഴ്ച്ച (30.10.2021) ഉന്നതതല യോഗം ചേരും.
രാവിലെ 10 ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട, ഇടുക്കി കലക്ടർമാർ, കെഎസ്ബി ചെയർമാൻ, കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 4128/2021
 

date