Post Category
ഒറ്റത്തവണ പരിശോധന
കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 454/16) തസ്തികയുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ ജൂലൈ രണ്ടിന് രാവിലെ ഒമ്പതിന് നടക്കും.
പി.എന്‍.എക്‌സ്.2477/18
date
- Log in to post comments