Skip to main content

നെറ്റ് മെന്‍ഡര്‍ തസ്തികയില്‍ ഒഴിവ്

 

 

ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി  സംവരണം ചെയ്തിട്ടുളള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. പത്താം ക്ലാസ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അറിവുളള ഉദ്യോഗാര്‍ഥികള്‍, എല്ലാ അസല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 12ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 1825 നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 1800056900. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അര്‍ഹരല്ല.

 

date