Skip to main content

സൗജന്യ പരിശീലനം

 

 

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT)ന്റെ NSQF Level-5 സര്‍ട്ടിഫിക്കറ്റോട്കൂടിയ സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള പ്ലസ്സ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തൊടുപുഴ വെച്ചായിരിക്കും പരിശീലനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതതെളിയിക്കുന്ന രേഖകളും kite...@gmail.com എന്ന ഇമെയിലേക്ക് അയക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് 04862-228281, 7560965520 എന്നീഫോണ്‍ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date