Skip to main content

അധ്യാപക ഒഴിവ്

ദേലംപാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എന്‍.വി.ടി കണക്ക് തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ എട്ടിന്  രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 8078051127.

date