Skip to main content

മിനിമം വേതനം: തെളിവെടുപ്പ് യോഗം 9 ന്

സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്‍ഡ് ലതര്‍, ടിഎംടി സ്റ്റീല്‍ ബാര്‍  എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള   ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒമ്പതിന് യഥാക്രമം രാവിലെ 10 മണിക്കും 11 മണിക്കും 11.30 നും 12 നും കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലയിലെ തൊഴിലുടമ/ തൊഴിലാളി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് തെളിവ് നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍  അറിയിച്ചു.

date