Skip to main content

കയര്‍ ഭൂവസ്ത്രം പദ്ധതി അവലോകന സെമിനാര്‍

കയര്‍ ഭൂവസ്ത്രം പദ്ധതിയുടെ അവലോകന സെമിനാര്‍ നവംബര്‍ 10ന് രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷയാകും. കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയാകും.

date