Skip to main content

പ്രസാധകര്‍ക്ക് കാറ്റലോഗ് സമര്‍പ്പിക്കാം

സര്‍ക്കാര്‍/ എയ്ഡഡ് ഹൈസ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും 'വായനയുടെ വസന്തം' എന്ന പദ്ധതി പ്രകാരം മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങി നല്‍കുന്നു. പുസ്തകങ്ങള്‍ സമയബന്ധിതമായി അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന പ്രസാധകര്‍ക്ക് കാറ്റലോഗ് നല്‍കാം. കാറ്റലോഗ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍  12. ഫോണ്‍: 0471-2580535.

 

date