Skip to main content

2022 ലെ സര്‍ക്കാര്‍ കലണ്ടര്‍ വില്പന ആരംഭിച്ചു

2022ലെ കേരള സര്‍ക്കാര്‍ കലണ്ടറുകളുടെ വില്‍പന ഗവ. സെന്‍ട്രല്‍ പ്രസ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലും എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. ഒരു കലണ്ടറിന് എല്ലാ നികുതികളുമുള്‍പ്പെടെ 30 രൂപയാണ് വില. 10 കലണ്ടര്‍ വാങ്ങുമ്പോള്‍ ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും. വില്‍പന സംബന്ധിച്ചുള്ള പരാതികള്‍ നോഡല്‍ ഓഫീസറെ 8891138096 എന്ന നമ്പറില്‍ അറിയിക്കാം.
 

date