Skip to main content

വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ് സീറ്റൊഴിവ്

 

ഗവ. വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ്  മൂന്നാം സെമസ്റ്ററിന് ജനറല്‍ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍  ഒഴിവുണ്ട്.  വിദ്യാര്‍ഥികള്‍ വെളളക്കടലാസില്‍   തയാറാക്കിയ അപേക്ഷയും മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പും പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും സഹിതം ജൂണ്‍ 22 വൈകിട്ട് അഞ്ചിനകം   എത്തണമെന്ന് പ്രിന്‍സിപ്പല്‍  അറിയിച്ചു.

date