Skip to main content

കോതാട് - ചേന്നൂർ പാലത്തിന് ഭരണാനുമതി

 

 

കോതാട് - ചേന്നൂർ പാലത്തിന് ഭരണാനുമതി ലഭിച്ചു. കടമക്കുടി പഞ്ചായത്തിലെ കോതാട്, ചേന്നൂർ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 35.97 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഗോശ്രീ ദ്വീപുസമൂഹ വികസന അതോറിറ്റി (ജിഡ) ഫണ്ടിൽ നിന്നു പണം ഉപയോഗിച്ചാണ് പാലം നിർമ്മിക്കുക.

date