Skip to main content

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നെക്രാജെയിലെ പൈക്ക പൂമാണി കിന്നിമണി ക്ഷേത്രത്തില്‍  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്.  ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതം ആചരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ നിന്നും നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിക്കും.

date