ക'പ്പന ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ക'പ്പന ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി ഇലക്ട്രീഷ്യന്, ടര്‍ണര്‍, ഫിറ്റര്‍, വെല്‍ഡര്‍, അസിസ്റ്റന്റ് ടൂറിസ്റ്റ് ഗൈഡ് (1 യൂണിറ്റ്) കമ്പ്യൂ'ര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രോണിക് മെക്കാനിക്, പ്ലംബര്‍, വയര്‍മാന്‍, സര്‍വ്വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എിവയിലേക്കും എസ്.സി.വി.റ്റി ട്രേഡുകളായ റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, മെക്കാനിക്ക് മോ'ോര് വെബിക്കിള് , അസിസ്റ്റന്റ് ടൂറിസ്റ്റ് ഗൈഡ് (1 യൂണിറ്റ്) ട്രേഡുകളിലേക്കും ഓലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂ 30. ഓലൈന്‍ പ്രിന്റൗ'ും ഫീസും പരിശോധനക്കായി ഐ.ടി.ഐകളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂ്. ംംം/ശശേമറാശശൈീിസെലൃമഹമ.ീൃഴ, വുേു:െ//റല.േസലൃമഹമ.ഴീ്.ശി എീ ലിങ്കുകളില്‍ നിും ഓലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വുേു:െ//റല.േസലൃമഹമ.ഴീ്.ശി എ വെബ്സൈറ്റില്‍ ലഭിക്കും. ഫോ 04868 250158.
- Log in to post comments