Post Category
ചിൽഡ്രൻസ് പാർക്ക് നവംബർ 14 ന് തുറക്കും
എറണാകുളം ചിൽഡ്രൻസ് പാർക്ക് നവീകരണ പ്രവൃത്തികൾക്ക് ശേഷം നവംബർ 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments