Skip to main content

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം

 

കൊച്ചി:  കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും , ചൈല്‍ഡ് ലൈനിന്റെയും സഹകരണത്തോടെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം  സംഘടിപ്പിക്കുന്നു.  സുരക്ഷിതമായ കാലാവസ്ഥ, കുട്ടികളുടെ സുരക്ഷ സംരക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഫോട്ടോ, കുട്ടികളുടെ പേര് , വയസ്സ്, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ എന്നീ വിവരങ്ങളോടുകൂടി sargavasanthamekm@gmail.comഎന്ന ഈ മെയിലില്‍  നവംബര്‍ 18 വൈകിട്ട് 5 ന്് മുമ്പായി അയക്കണം.  വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് -0484 2959177

date