Skip to main content

താത്കാലിക നിയമനം

 

 

കൊച്ചി ജില്ലാ പഞ്ചായത്തിനു കീഴിലുളള ഫാമുകളില്‍ സെയില്‍സ് അസിസ്റ്റന്റ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 26-ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. ഫോണ്‍ 0484-2422520, 9037170969.

date