Skip to main content

ജില്ലാ വികസന സമിതി യോഗം നവംബർ 27ന് 

2021 നവംബർ മാസത്തിലെ ജില്ലാ വികസന സമിതി യോഗം നവംബർ 27 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടക്കും.
ഇതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലോ ചാലക്കുടി,മുകുന്ദപുരം, ചാവക്കാട് കൊടുങ്ങല്ലൂർ, കുന്നംകുളം, തലപ്പിള്ളി, താലൂക്ക് ഓഫീസുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. യോഗത്തിൽ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണം എന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു

date