Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഡിസംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങളും വിതരണ വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.

 

date