Skip to main content

ജില്ലയിൽ നാളെ 13 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (നവംബർ 16) 13 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

6. കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

7. കാരാക്കുറിശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

8. മേലാർകോട് പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

9. വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം (രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

11. നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

12. കാവശ്ശേരി കുടുംബാരോഗ്യകേന്ദ്രം, പാടൂർ(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

13. പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 15 വരെ 1778846 പേരിൽ  പരിശോധന നടത്തി 

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 15 വരെ 1778846 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 316194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 15 ന് 176 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 15) ടെസ്റ്റ് പോസിറ്റിവിറ്റി 6.20 ശതമാനമാണ്.

ഇന്ന് (നവംബർ 15) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ജില്ലാ ആശുപത്രി പാലക്കാട്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. ഷൊർണൂർ അമിനിറ്റി സെന്റർ, കുളപ്പുള്ളി ബസ് സ്റ്റാൻഡ്(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

6. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

7. പെരുമാട്ടി ഫാമിലി വെൽഫെയർ സെന്റർ വിളയോടി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. പൊൽപ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
 

date