Skip to main content

ഗാന്ധിജയന്തി: കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു

ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി  ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസം, ദേശഭക്തിഗാനം എന്നീ മത്സരങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

മത്സരം, വിഭാഗം, ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം , മൂന്നാം സ്ഥാനം എന്നീ ക്രമത്തില്‍

ദേശഭക്തിഗാനം - എല്‍പി വിഭാഗം സേതുരാമന്‍ എംഎസ്, അള്‍ഷിത അഷ്റഫ്, അഭിജിത്ത് സിഎസ്.
യുപി വിഭാഗം കീര്‍ത്തന ബിജു, സ്റ്റിയോണ്‍ ബിജു, ഐറിന്‍ അന്ന ജോഷി,
എച്ച്.എസ് വിഭാഗം വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹൈസ് സ്‌കൂള്‍,അമൃത രഞ്ജിത്.
ഉപന്യാസം - മെര്‍ളിന്‍ സിജു,ആര്‍ച്ച ജോതിഷ്, സിയോണ ആന്‍ ടോം.
കാര്‍ട്ടൂണ്‍- നന്ദന സജി, അലന്‍ മാര്‍ട്ടിന്‍, അഭിജിത്ത് സി.എസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233036.

date