Skip to main content

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ആറ്റിങ്ങല്‍ (8547005037), ചെങ്ങന്നൂര്‍ (8547005032), കരുനാഗപ്പള്ളി (8547005036), കല്ലൂപ്പാറ(8547005034), കൊട്ടാരക്കര (8547005039), ചേര്‍ത്തല (8547005038), അടൂര്‍ (8547005100), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097) എഞ്ചിനീയറിംഗ് കോളജുകളില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്‍ിനു ശേഷം ഒഴിവുവരുന്ന ബി.ടെക്  സീറ്റകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അതാത് കോളജുകളുമായി  ബന്ധപ്പെടുക.

date