Skip to main content

ബ്യൂട്ടീഷ്യന്‍ കോഴ്‌സ്

മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നവംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല ബ്യൂട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താം ക്ലാസ്  യോഗ്യതയുളളവരായിരിക്കണം. ഫോണ്‍  04936 248100, 9633002394, 9048671611
 

date