Skip to main content

മരം ലേലം

ബത്തേരി -പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി റോഡില്‍ ഭീഷണിയായി നിന്ന വാക മരം നവംബര്‍ 24 ന് രാവിലെ  11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍  ലേലം ചെയ്യും. ഫോണ്‍ 7594971311.

date