Post Category
ട്രെയിനര്‍ ഒഴിവ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള മുണ്ടയാട് സ്പോര്‍ട്സ് കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹെല്‍ത്ത് ക്ലബ്ബിലേക്ക് പുരുഷ വനിതാ ട്രെയിനര്‍മാരെ ആവശ്യമുണ്ട്. പ്രസ്തുത മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28 ന് രാവിലെ 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments