Skip to main content

വാക്- ഇന്‍- ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുളളവരില്‍ നിന്നും വാക്-ഇന്‍- ഇന്റര്‍വ്യൂ മുഖേന നിയമനം നടത്തുന്നു.

ദിവസവേതനം - 500 രൂപ  (ക്ലാസ്സിന്), ആഴ്ച്ചയില്‍ 2 ക്ലാസ്സ്
പ്രായപരിധി - 2021 ജനുവരി 1 ന് 45 വയസ്സ്
യോഗ്യത - എം എസ് സി ന്യുട്രീഷ്യന്‍ / ഫുഡ് സയന്‍സ്/ ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിക്‌സ്,  മുന്‍പരിചയം അഭികാമ്യം,
സ്ഥലം -  മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ, പഴയ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍  
സമയം -   10.30  മുതല്‍  1.00 വരെ
തീയതി - ഡിസംബര്‍ 8  
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862-221868

date