Skip to main content

ലേലം

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ കരിമണ്ണൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 35 സര്‍വ്വെ 150ല്‍ പ്പെട്ടതും എല്‍.സി 10/18 നമ്പര്‍ കേസില്‍പ്പെട്ട സര്‍ക്കാര്‍ അധീനതയില്‍ എടുത്ത് സ്ഥലത്ത് സൂക്ഷിച്ചിട്ടുളളതുമായ പട്ടികയില്‍ വിവരിക്കുന്ന ആറ് ഇരുള്‍ കഷണങ്ങള്‍ തൊടുപുഴ തഹസില്‍ദാര്‍ (ഭൂരേഖ) യുടെ സ്ഥിതീകരണത്തിന് വിധേയമായി തൊടുപുഴ തഹസില്‍ദാറോ (ഭൂരേഖ)  അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസറോ ഡിസംബര്‍ 21 രാവിലെ 11 ന് കരിമണ്ണൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ താലൂക്ക് ഓഫീസില്‍ നിന്നോ ലേലം നടത്തുവാന്‍ നിശ്ചയിച്ച ഓഫീസില്‍ നിന്നോ അറിയാം.  ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കരിമണ്ണൂര്‍ വില്ലേജ് ഓഫീസറുടെ അനുവാദത്തോടെ തടികള്‍ പരിശോധിക്കാം.
 

date