Skip to main content

യോഗം മാറ്റി വെച്ചു

വ്യാജമദ്യ ഉത്പാദനം, കടത്ത്, വില്‍പ്പന തുടങ്ങിയവ ജനകീയ പങ്കാളിത്തോടെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ നവംബര്‍ 29 ന് നടത്താനിരുന്ന ജില്ലാതല യോഗവും അന്ന് നടത്താനിരുന്ന വിമുക്തി മീഷന്‍ മീറ്റിംഗ്, ചെത്ത് തൊഴിലാളി ഉപദേശക യോഗം എന്നിവയും മാറ്റി വെച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
 

date