Skip to main content

ലേലം

തൃക്കൈപ്പറ്റ സ്‌കൂളിന് സമീപം നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരങ്ങളും സി.വി.ജി. റോഡില്‍ നില്‍ക്കുന്ന സ്പോത്തോഡിയം മരത്തിന്റെ 4 കഷണങ്ങളും വിറകും നവംബര്‍ 27 ന് രാവിലെ യഥാക്രമം 11.30 നും 12.30 നും പൊതുമരാമത്ത് നിരത്തുകള്‍ ലക്കിടി സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും

date