Skip to main content

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 'നിയുക്തി 2021'- മിനി ജോബ് ഫെയര്‍ നടത്തുന്നു. മുട്ടില്‍ ഡബ്ല്യൂ എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിസംബര്‍ 4 നാണ് ജോബ് ഫെയര്‍ . ജില്ലയിലെ പ്രമുഖ  ഉദ്യോഗദായകര്‍  മേളയില്‍ പങ്കെടുക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30 നകം jobfest.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം ഫോണ്‍ 04936 202534

date