Skip to main content

സര്‍ക്കാര്‍ കലണ്ടര്‍ വില്‍പനയ്ക്ക്

2022 വര്‍ഷത്തെ സര്‍ക്കാര്‍ കലണ്ടര്‍ മേപ്പാടിയിലെ ജില്ലാ ഫോറം സ്റ്റോറില്‍  നിന്നും ഒന്നിന് 30 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ലാ ഫോറം ഓഫീസര്‍ അറിയിച്ചു.

date