Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം

 

 

 

കോഴിക്കോട് കള്ള്  വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2022 ജനുവരി മുതലുളള തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സപെക്ടറോ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറിയോ യൂണിയന്‍ പ്രസിഡൻ്റോ  നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15 നകം കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന്  വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2384355.  

date