Skip to main content

ഡ്രൈവര്‍ ഗ്രേഡ് II :  പ്രായോഗിക പരീക്ഷ  2 ന് 

 

 

 

കോഴിക്കോട് ജില്ലയിലെ  എന്‍സിസി /സൈനികക്ഷേമ  വകുപ്പിലെ  ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി) ( വിമുക്ത ഭടൻമാർക്കു മാത്രം) (എന്‍സിഎ-എസ് സി) ( കാറ്റഗറി നം. 529/2020) തസ്തികയുടെ പ്രായോഗിക പരീക്ഷ (  റ്റി ടെസ്റ്റ് ആന്റ് റോഡ് ടെസ്റ്റ്)  ഡിസംബര്‍ രണ്ടിന്  രാവിലെ  ആറ്  മുതല്‍ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് മൈതാനത്ത്  നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍  പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍  ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്,  കോവിഡ് പോസിറ്റീവ് അല്ലെന്ന സത്യപ്രസ്താവന (നിശ്ചിത  മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്) എന്നിവ സഹിതം  കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. 

date