Skip to main content

ഗസ്റ്റ് ലക്ചറർ ദിവസ വേതന നിയമനം

നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനു ഡിസംബർ എട്ടിന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദമാണു യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റയുമായി അന്നേ ദിവസം രാവിലെ പത്തിനു പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 04868 234082. വെബ്സൈറ്റ്: gptcnedumkandam.ac.in.
പി.എൻ.എക്സ്. 4871/2021
 

date