Skip to main content

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം;  താത്പര്യപത്രം ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍, കായംകുളം, തണ്ണീര്‍മുക്കം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഡിസംബര്‍ 13ന് വൈകിട്ട് മൂന്നിനകം മുദ്ര വെച്ച കവറില്‍ കളക്ടറേറ്റില്‍ നല്‍കണം.

date